February 10, 2024
February 10, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ വാടക ഫീസ് ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഭേദഗതികള്‍ പ്രഖ്യാപിച്ച. ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമായാണ് പുതിയ നിയമത്തിന് അന്തിമ രൂപം നല്‍കിയത്. വിദ്യാഭ്യാസ മേഖലയിലെ വിഭവ വിഹിതം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ നിയമപ്രകാരം സ്‌കൂളുകള്‍ക്ക് വാടക പ്രതിവര്‍ഷം 300 ആയിരം ദിനാര്‍ വരെ ഈടാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ സ്‌കൂളുകളുടെ സ്ഥല വിനിയോഗവും പരിഷ്‌കരിക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F