Breaking News
യു.എ.ഇയിൽ മെയ്മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു | വിവാദ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ആളൂർ അന്തരിച്ചു | ഖത്തറിന്റെ വിദേശനയത്തിന്റെ നട്ടെല്ല് മധ്യസ്ഥതയാണെന്ന് വിദേശകാര്യ സഹമന്ത്രി അല്‍-ഖുലൈഫി | ഇന്ത്യ-പാക് സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ | ഗൾഫിൽ ചൂട് കൂടുന്നു,കുവൈത്തിൽ താപനില കുത്തനെ ഉയർന്നു | ജാഗ്രത വേണം,ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയില്‍ കുടുങ്ങി കടലാമയെ ചത്ത നിലയില്‍ കണ്ടെത്തി | ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി | കുവൈത്ത് രാജകുടുംബാംഗം ശൈഖ അലി അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുടെ പത്മശ്രീ സമ്മാനിച്ചു | അറ്റകുറ്റപ്പണി,തുമാമ സ്റ്റേഡിയത്തിന് സമീപമുള്ള ഭാഗം താൽക്കാലികമായി അടച്ചിടും | ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം,മാർഗനിർദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം |
ഖത്തറിൽ പ്രമുഖ ടെലികോം സർവീസ് കമ്പനിയിലേക്ക് ബിസിനസ് സെയിൽസ് എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം 

March 31, 2024

news_malayalam_job_vacancy_news

March 31, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയും അറബിക് ഭാഷയും അറിഞ്ഞിരിക്കണം. ഡ്രൈവിംഗ് ലൈസൻസും (സ്വന്തം കാർ/കാർ വാടകയ്‌ക്കെടുക്കാനുള്ള യോഗ്യത വേണം), ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 

താൽപര്യമുള്ളവർക്ക് jobs@rechargeqatar.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News