September 03, 2024
September 03, 2024
ബി ടെക്കിലോ, ഇലെക്ട്രിക്കൽ എഞ്ചിനീയറിങ്ങിലോ ബിരുദം നിർബന്ധമാണ്. അപേക്ഷകർക്ക് കുറഞ്ഞത് UPDA "C" ഗ്രേഡും, സമീപകാല QCDD സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. NOC ഉണ്ടായിരിക്കണം. ഇന്ത്യക്കാർക്ക് പുതിയ വിസ നൽകും.
താൽപര്യമുള്ളവർക്ക് jobs.atsdoha@gmail.com എന്ന മെയിലിലിലേKക്കോ, +974 77885056 എന്ന വാട്സ്ആപ് നമ്പറിലേക്കോ ബയോഡാറ്റകൾ അയക്കാം.
ന്യൂസ്‌റൂമിൽ വരുന്ന തൊഴിൽ പരസ്യങ്ങൾക്കും വാർത്തകൾക്കും ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയിൽ വിലാസത്തിലോ മാത്രം ബന്ധപ്പെടുക.