Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ബഹ്റൈനിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ ആരംഭിച്ചു

July 09, 2024

news_malayalam_new_rules_in_bahrain

July 09, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനിൽ ഉച്ചവിശ്രമ നിയമലംഘനങ്ങൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഹോട്ട് ലൈൻ നമ്പർ ആരംഭിച്ചു. 32265727 എ​ന്ന ന​മ്പ​റി​ൽ ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് ഒ​ക്യു​പേ​ഷ​ന​ൽ സേ​ഫ്റ്റി ഡ​യ​റ​ക്ട​ർ മു​സ്ത​ഫ അ​ഖീ​ൽ അ​ബ്ദു​ല്ല അ​ൽ ശൈ​ഖ് അ​റി​യി​ച്ചു.

ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മണി മു​ത​ൽ വൈ​കീ​ട്ട് 4 മണി വ​രെ​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വെ​ളി​യി​ലും നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശ​ത്തി​ലും ജോ​ലി ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രെ പ​രി​ശോ​ധ​ന​ക്കാ​യി മ​ന്ത്രാ​ല​യം നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ക​ണ്ടു​പി​ടി​ച്ചാ​ല്‍ മൂന്ന് മാ​സ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വു​ശി​ക്ഷ​യോ, 500 ദീ​നാ​ര്‍ മു​ത​ല്‍ 1000 ദീ​നാ​ര്‍ വ​രെ പി​ഴ​യോ, ര​ണ്ടു​ശി​ക്ഷ​യും ഒ​രു​മി​ച്ചോ ശിക്ഷയായി ലഭിക്കും.


Latest Related News