February 10, 2024
February 10, 2024
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കൊയിലാണ്ടി കുഞ്ഞിപ്പള്ളി സ്വദേശിയായ സയ്യിദ് മശ്ഹൂദ് തങ്ങളാണ് മരിച്ചത്. അല്‍ ഐന്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങളുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ്. ഒരാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഖത്തറില്‍ തിരിച്ചെത്തിയത്.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം നാളെ രാവിലെ കുഞ്ഞിപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F