September 03, 2024
September 03, 2024
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം എടരിക്കോട് സൈഫുദ്ദീന്‍ (37) ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: മുഹമ്മദ്കുട്ടി, മാതാവ്: സുലൈഖ. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1). നിയമനടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F