July 01, 2024
ന്യൂസ്‌റൂം ബ്യുറോ
റാസൽഖൈമ: റാസൽഖൈമയിൽ ഹൃദയഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം താനൂർ താഹ ബീച്ച് കമുക്കടവത്ത് ഖാദർ കോയ (55) ആണ് മരിച്ചത്. റാസൽ ഖൈമ കോർക്കോറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ് കുഞ്ഞാവ. മാതാവ്: ബീവാത്തു. ഭാര്യ: സഫിയ. മക്കൾ: ബുർഹാൻ ഹബീബ്, സെജീഫ മരുമകൻ: ഇസ്ഹാഖ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുക...
തിങ്കളാഴ്ച വരെ കരുതിയിരിക്കണം,സൗദിയിൽ വെള്ളപ്പൊ...
ഉംറ തീർത്ഥാടകയായ തിരുവനന്തപുരം സ്വദേശിനി ജിദ്ദയ...
കൊല്ലം ചടയമംഗലം സ്വദേശി റിയാദിൽ നിര്യാതനായി
ഉംറക്കെത്തിയ രണ്ട് മലയാളികൾ ജിദ്ദയിൽ അന്തരിച്ചു
ഉപഭോക്തൃ സേവനങ്ങൾക്ക് വാട്സാപ്പ് വേണ്ട,സൗദിയില...