Breaking News
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ആലപ്പുഴ സ്വദേശി മരിച്ചു | പരിക്ക് കാര്യമാക്കുന്നില്ല,ഖത്തർ ദേശീയ ദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ എംമ്പാപ്പെ ബൂട്ടണിയും | ഖത്തർ ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒ.ഐ.സി.സി ഇൻകാസ്‌ ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു | അവധിക്കാലം ആഘോഷിക്കാൻ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ടോ,യാത്ര സുഗമമാക്കാനുള്ള നിർദേശങ്ങളുമായി വിമാനത്താവളം അധികൃതർ | ഖത്തറിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ ചാവക്കാട് സ്വദേശി നിര്യാതനായി | അയൽപക്കത്തെ ലോകകപ്പിന് ഖത്തറിന്റെ അഭിനന്ദനം,ആശംസയറിയിച്ച് ഖത്തർ അമീറും ഭരണാധികാരികളും | കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത,കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും | സന്ദർശകരെ കാത്ത് ഖത്തർ മാനത്ത് വർണവിസ്മയം,അഞ്ചാമത് ബലൂൺ ഫെസ്റ്റിവലിന് കത്താറയിൽ തുടക്കമായി | ഇനി നടന്നോളൂ,ലോകത്തിലെ ഏറ്റവും ദൈഘ്യമേറിയ ശീതീകരിച്ച ഔട്ട്‌ഡോർ നടപ്പാതയുമായി ഖത്തറിൽ റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് തുറന്നു | മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്താൻ പിതാവ് കുവൈത്തിൽ നിന്നെത്തി,കൃത്യം നടത്തി വൈകീട്ട് തന്നെ മടങ്ങി |
മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

July 23, 2024

July 23, 2024

ന്യൂസ്‌റൂം ബ്യുറോ

മദീന: മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) ആണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ ഇദ്ദേഹം ദേഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Latest Related News