December 23, 2023
December 23, 2023
മനാമ: ബഹ്റൈനിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചോറോട് തവിട്ടങ്ങരത്ത് കുനിയിൽ പ്രദീപ്കുമാർ (52) ആണ് മരിച്ചത്. ഗോൾഡൻ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: കൃഷ്ണൻ. മാതാവ്: ജാനകി. ഭാര്യ: വിജിഷ. മക്കൾ: പാർഥിവ്, നവദീപ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F