July 01, 2024
July 01, 2024
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. കോട്ടയം തലയോലപറമ്പ് പത്തശെരിൽ വീട്ടിൽ മേരി കുട്ടി തോമസ് (68) ആണ് മരിച്ചത്. ബദിഅ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്: തോമസ് ജോസഫ്. പിതാവ്: മാത്യു, മാതാവ്: എലിസ്ബത്ത്. മകൻ: വിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.