Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
റാ​സ​ല്‍ഖൈ​മ​യി​ല്‍ കൊല്ലം സ്വദേശിനി മ​രി​ച്ച ​നി​ല​യി​ല്‍

July 22, 2024

July 22, 2024

ന്യൂസ്‌റൂം ബ്യുറോ

റാസൽഖൈമ: റാ​സ​ല്‍ഖൈ​മ​യി​ല്‍ കൊല്ലം സ്വദേശിനി മ​രി​ച്ച ​നി​ല​യി​ല്‍. കൊ​ല്ലം നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​ ഗൗ​രി മ​ധു​സൂ​ദ​ന​ന്‍ (28) ആണ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. റാ​സ​ല്‍ഖൈ​മ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്നു. നാ​ല് ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. പിതാവ്: മ​ധു​സൂ​ദ​ന​ന്‍ മാ​ധ​വ​ന്‍ പി​ള്ള, മാതാവ്: രോ​ഹി​ണി പെ​രേ​ര.


Latest Related News