September 07, 2023
September 07, 2023
മനാമ: കൊല്ലം കരുനാഗപ്പള്ളി പന്മന കോട്ടപ്പുറത്ത് വടക്കേതിൽ വീട് ഷംസുദ്ദീൻ മുഹമ്മദ് കുഞ്ഞ് (51) പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ബിഡിഎഫ് ആശുപത്രിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: നാദിറ. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9