Breaking News
ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് | ഖത്തറിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങി,ഗ്രാൻഡ്മാളിൽ കേക്ക് മിക്സിങ് ആഘോഷം |
ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി മരിച്ചു 

October 20, 2024

news_malayalam_death_news_in_oman

October 20, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നം പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (54) ആണ് മരിച്ചത്. മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.
20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.


Latest Related News