Breaking News
സാമ്പത്തിക മേഖലയിൽ സഹകരണം,ഖത്തറും സൗദിയും കരാറിൽ ഒപ്പുവെച്ചു | ഹമദ് വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തു | ഖത്തറിൽ 'ഡിസ്നി ഓൺ ഐസ് ' തിരിച്ചുവരുന്നു, പ്രദർശനം നവംബർ 22 മുതൽ | റയൽ മ​ഡ്രിഡ്​-ബാഴ്​​സലോണ ലെജൻഡ്​സ് ക്ലബുകളുടെ മത്സരം നവംബർ 28ന് ഖത്തറിൽ  | സൗദിയിൽ താൽകാലിക തൊഴിൽ വിസ കാലാവധി 6 മാസത്തേക്ക് നീട്ടി | ഷാർജയിൽ ഒന്നിലേറെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സ്വദേശി മരിച്ചു  | കാനഡയിലെ ടൊറന്റോയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പുതിയ സര്‍വീസ് ആരംഭിക്കുന്നു  | ഖത്തറിൽ പുതിയ മെട്രോ ലിങ്ക് ബസ് റൂട്ട് ആരംഭിച്ചു  | ഖത്തറിൽ ഷാർഗ് ഇന്റർസെക്ഷനിൽ നാളെ ഗതാഗത നിയന്ത്രണം |
ദമാമിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി മരിച്ചു

July 06, 2024

news_malayalam_death_news_in_saudi

July 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദമാം: ദമാമിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് മരിച്ചത്. ദമാം അല്‍ മന ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. 

ദമാമിലെ സൗദി ഫാല്‍ കമ്പനിയില്‍ പതിനേഴ് വര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖബാധിതനായത് മുതല്‍ കുടുംബം ദമാമിലുണ്ട്. ഭാര്യ: ഹിസത്ത്. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ്: കുഞ്ഞു മോള്‍. മക്കള്‍: റയാന്‍, ഹംദാന്‍.


Latest Related News