May 25, 2024
May 25, 2024
ദുബായ്: കാസർകോട് തളങ്കര സ്വദേശി ദുബായിൽ നിര്യാതനായി. കാസർകോട് എം.ഡി നഗർ ഫസ്മിൻ വീട്ടിൽ അബ്ദുറഹ്മാൻ മൻസൂറിന്റെ മകൻ അബ്ദുറഹ്മാൻ ഫർഷിൻ (31) ആണ് മരിച്ചത്. ദുബായിലെ പോപുലർ ഓട്ടോ സ്പെയർപാർട്സ് കടയിൽ ജീവനക്കാരനായിരുന്നു.
മാതാവ്: ജുബൈറ മൻസൂർ. സഹോദരങ്ങൾ: ഫൈസം, മാസിൻ. ഖിസൈസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F