May 14, 2024
ന്യൂസ്‌റൂം ഡെസ്ക്
മസ്കത്ത്: ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ഒറ്റതായി ആലക്കോട് എടപ്പള്ളികുന്നേൽ ഷിനോജ് (49) ആണ് ഗുബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പിതാവ്: സക്കറിയ, മാതാവ്: ത്രേസ്യാമ്മ. ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മക്കളില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയെ ഒമാനിൽ മരിച്ച നിലയ...
പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എ...
ഒമാനിൽ ഇന്ന് ചൂട് കൂടാൻ സാധ്യത
ഒമാനിൽ കപ്പല്‍ യാത്രക്കാർക്ക് 10 ദിവസത്തെ സൗജന്...
നബിദിനം: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു
ഒമാനിലേക്ക് കടത്താൻ ശ്രമിച്ച 2 കിലോ കഞ്ചാവ് കസ്...