Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

April 28, 2024

news_malayalam_job_vacancy_news

April 28, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

ഖത്തറിൽ പ്രമുഖ മൈന്റനെൻസ് ആൻഡ് ഡെക്കറേഷൻ കമ്പനിയിലേക്ക് ജോലി ഒഴിവുവുകൾ.

1) സെയിൽസ് മാനേജർ 

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷയും ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്. 

2) ഓപ്പറേഷൻസ് മാനേജർ 

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷയും ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് നിർബന്ധമാണ്. 

3) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (സോഷ്യൽ മീഡിയ) 

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷയും ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം.

4) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷയും ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം. 

5) കോൾ സെന്റർ എക്സിക്യൂട്ടീവ് 

അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അറബിക് ഭാഷയും ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം. 

താൽപര്യമുള്ളവർക്ക് vacancies0424@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. 

ന്യൂസ്‌റൂമിൽ വരുന്ന തൊഴിൽ പരസ്യങ്ങൾക്കും വാർത്തകൾക്കും ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയിൽ വിലാസത്തിലോ മാത്രം ബന്ധപ്പെടുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

Latest Related News