Breaking News
നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം | നബിദിനം: യു.എ.ഇയിൽ നാളെ പൊതുമാപ്പ് കേന്ദ്രം പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ | എയർ ഇന്ത്യയുടെ കോഴിക്കോട്- മസ്കത്ത് വിമാനം വൈകി; പ്രതിഷേധിച്ച് യാത്രക്കാർ | സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു | ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി |
ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

November 19, 2023

Qatar_News_Malayalam

November 19, 2023

ന്യൂസ്‌റൂം ജോബ് ഡെസ്ക്

1) സെയിൽസ് മാനേജർ 

സെയിൽസ് മാനേജറായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.  

2) വുഡ് പ്രൊഡക്ഷൻ സൂപ്പർവൈസർ 

വുഡ് പ്രൊഡക്ഷൻ സൂപ്പർവൈസറായി കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.  

3) ഔട്ട്ഡോർ സെയിൽസ് മാൻ 

സെയിൽസ് മാനായി കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.  

4) ക്വാളിറ്റി കൺട്രോളർ 

ക്വാളിറ്റി കൺട്രോളറായി കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.  

5) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് 

മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.  

താൽപര്യമുള്ളവർക്ക് jobstr2024@outlook.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News