Breaking News
വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും | ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു,അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന് | വെടിനിർത്തലിന് ശേഷം ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിൽ ഖത്തർ ഖേദം പ്രകടിപ്പിച്ചു | കേരളത്തിലെ നഴ്‌സ്മാർക്ക് കാനഡയിലേക്ക് പറക്കാം,കൊച്ചിയിലെ റിക്രൂട്മെന്റ് വിവരങ്ങൾ | പിന്നോട്ടില്ലെന്ന് നെതന്യാഹു,ഗസയിൽ വ്യോമാക്രമണം തുടങ്ങി | കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ദുബായിൽ എത്തി,ഫലസ്തീൻ-ഇസ്രായേൽ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നു | ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന് നഴ്സിംഗ് മേഖലയിലെ തട്ടിപ്പുമായി ബന്ധം?അന്വേഷണം പുതിയ ദിശയിലേക്ക് | മലമ്പുഴയിലേക്ക് വിനോദയാത്ര പോയ 18 സ്കൂൾ കുട്ടികൾ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം | മലയാള സിനിമയിലെ മുത്തശ്ശി വിടവാങ്ങി; നടി സുബ്ബലക്ഷ്മി അന്തരിച്ചു | മുൻ കൃഷി മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു |
ഗസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ച സ്‌കൂളിന് നേരെയും ഇസ്രായേൽ ആക്രമണം; 200 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 

November 18, 2023

Malayalam_Qatar_News

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിച്ച യു.എൻ.ആർ.ഡബ്ല്യു.എ സ്കൂളിന് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്. ഗസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ അൽ-ഫഖൂറ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ  200 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് ഈ സ്‌കൂളിനുള്ളിൽ അഭയം പ്രാപിക്കുന്നത്. 

അതേസമയം, നവംബർ 2നും ഗസയിലെ അഭയാർത്ഥികളെ പാർപ്പിച്ച യു.എൻ.ആർ.ഡബ്ല്യു.എ സ്കൂളിന് നേരെ ഇസ്രായേൽ അധിനിവേശ സേന ഫോസ്ഫറസ് ബോംബാക്രമണം നടത്തിയിരുന്നു. ഗസയിലെ അൽ-ഷാതി ക്യാമ്പിലെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News