Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ബമ്പർ സമ്മാനങ്ങളുമായി 'ഹിറ്റ് ദി ഹീറ്റ്' മെഗാ പ്രൊമോഷന് തുടക്കമായി

July 09, 2024

July 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ്  ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ  'ഹിറ്റ് ദി ഹീറ്റ്'(HIT THE HEAT)  മെഗാ പ്രൊമോഷൻ ആരംഭിച്ചു .ജൂലൈ 7 നു തുടങ്ങി സെപറ്റംബർ 28 വരെ നീണ്ടുനിൽക്കുന്ന മെഗാ പ്രൊമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ  ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും  ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം

മെഗാ പ്രൊമോഷനിലെ ഭാഗ്യ ശാലികളെ കാത്തിരിക്കുന്നത് 8 എംജി ഫൈവ് 2024 മോഡൽ കാറുകളാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 10-20-30 പ്രൊമോഷൻ ജൂലൈ 31 നു അവസാനിക്കും.  ഇതിനു പുറമെ വിവിധ സെക്ഷനുകളിലായി ഉപഭോക്താക്കൾക്കായി നിരവധി പ്രൊമോഷനുകളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.


Latest Related News