February 04, 2024
February 04, 2024
മുംബൈ: ഖത്തറിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരനില്‍ നിന്ന് സ്വർണം പിടിച്ചെടുത്തു. 313 ഗ്രാം ഭാരമുള്ള സ്വര്‍ണ ചെയിനാണ് മുംബൈ കസ്റ്റംസ് പിടിച്ചെടുത്തത്. 24KT മെര്‍ക്കുറി പൂശിയ ക്രൂഡ് ഗോള്‍ഡ് വയര്‍ (08), 313 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ ചെയിന്‍ എന്നിവയാണ് കണ്ടെടുത്തത്. ബാഗിന്റെ അടി വശത്തുള്ള പൈപ്പിനുള്ളിലാണ് മെര്‍ക്കുറി പൂശിയ സ്വര്‍ണ വയറുകള്‍ ഒളിപ്പിച്ചത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ചെയിന്‍ കണ്ടെത്തിയത്. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
An Indian National, travelling from Doha to Mumbai was intercepted and 24KT mercury-coated Crude Gold Wire(08) and one Gold chain collectively weighing 313.0 grams(net) were recovered. The gold chain was concealed on the body of the pax and Mercury coated Gold wires were… pic.twitter.com/V7mBUXjVLL
— ANI (@ANI) February 4, 2024
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F