April 30, 2024
April 30, 2024
ദോഹ: ഖത്തറില്‍ മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലായും തുടരും. ഡീസല്‍ വിലയിലും മാറ്റമില്ല. ലിറ്ററിന് 2.05 റിയാലാണ് ഡീസലിന്റെ വില. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F