Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
മുഹറം ഒന്ന്: ഷാ​ർ​ജ​യി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്രഖ്യാപിച്ചു

July 07, 2024

news_malayalam_holiday_in_uae

July 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: മുഹറം ഒന്ന് പ്ര​മാ​ണി​ച്ച്​ ഇന്ന് (ഞാ​യ​റാ​ഴ്ച) ഷാ​ർ​ജ​യി​ൽ സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്രഖ്യാപിച്ചു. ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എന്നാൽ എ​ല്ലാ ദി​വ​സ​വും പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​ന​മു​ള്ള ബ്ലൂ ​പാ​ർ​ക്കി​ങ്​ സോ​ണു​ക​ളി​ൽ ​ഇ​ള​വ്​ ല​ഭി​ക്കു​ക​യി​ല്ല. ​

എ​ല്ലാ വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും നി​ല​വി​ൽ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മു​ണ്ട്. മുഹറം ഒന്നിന് സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.


Latest Related News