February 11, 2024
February 11, 2024
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
സാല്‍മിയയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സാല്‍മിയ, അല്‍ ബിദ എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകളെത്തി തീയണച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F