Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തില്‍ വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചു; ആളപായമില്ല

February 03, 2024

news_malayalam_fire_accident_in_kuwait_reported

February 03, 2024

ന്യൂസ്‌റൂം ഡെസ്ക് 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നാല് വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചു.  സുലൈബിയ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. സാനിറ്ററി ഉപകരണങ്ങള്‍, സ്‌പോഞ്ചുകള്‍, കോര്‍ക്ക് എന്നിവയുണ്ടായിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. സുലൈബിഖാത്ത്, തഹ്‌രീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം അപകട കാരണം വ്യക്തമല്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അപകടകാരണം കണ്ടെത്തുന്നതിനും നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News