Breaking News
ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ആലപ്പുഴ സ്വദേശി മരിച്ചു | പരിക്ക് കാര്യമാക്കുന്നില്ല,ഖത്തർ ദേശീയ ദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ എംമ്പാപ്പെ ബൂട്ടണിയും | ഖത്തർ ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒ.ഐ.സി.സി ഇൻകാസ്‌ ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു | അവധിക്കാലം ആഘോഷിക്കാൻ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ടോ,യാത്ര സുഗമമാക്കാനുള്ള നിർദേശങ്ങളുമായി വിമാനത്താവളം അധികൃതർ | ഖത്തറിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ ചാവക്കാട് സ്വദേശി നിര്യാതനായി | അയൽപക്കത്തെ ലോകകപ്പിന് ഖത്തറിന്റെ അഭിനന്ദനം,ആശംസയറിയിച്ച് ഖത്തർ അമീറും ഭരണാധികാരികളും | കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത,കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും | സന്ദർശകരെ കാത്ത് ഖത്തർ മാനത്ത് വർണവിസ്മയം,അഞ്ചാമത് ബലൂൺ ഫെസ്റ്റിവലിന് കത്താറയിൽ തുടക്കമായി | ഇനി നടന്നോളൂ,ലോകത്തിലെ ഏറ്റവും ദൈഘ്യമേറിയ ശീതീകരിച്ച ഔട്ട്‌ഡോർ നടപ്പാതയുമായി ഖത്തറിൽ റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് തുറന്നു | മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊലപ്പെടുത്താൻ പിതാവ് കുവൈത്തിൽ നിന്നെത്തി,കൃത്യം നടത്തി വൈകീട്ട് തന്നെ മടങ്ങി |
അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം

July 11, 2024

news_malayalam_fire_accident_in_saudi

July 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദമാം: സൗദിയിലെ അല്‍കോബാറില്‍ ഡി.എച്ച്.എല്‍ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ബഹുനില കെട്ടിടത്തിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ചതോടെ ജീവനക്കാര്‍ ദൂരേക്ക് ഓടിമാറി. ചിലര്‍ കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തിയിട്ട തങ്ങളുടെ കാറുകളും ദൂരേക്ക് മാറ്റിയിട്ടു. എന്നാല്‍ അധിക പേര്‍ക്കും കാറുകള്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ല. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Latest Related News