Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
കുവൈത്തിൽ അധ്യാപകർക്ക് ഫിംഗർപ്രിൻ്റ് ഹാജർ നിർബന്ധമാക്കുന്നു; ഫെബ്രുവരി 11 മുതൽ പ്രാബല്യത്തിൽ

February 07, 2024

news_malayalam_new_rules_in_kuwait

February 07, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിരലടയാളം ഉപയോഗിച്ച് അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ പ്രഖ്യാപിച്ചു. ഫെബ്രുവരി 11ന് പുതിയ നിയമം പ്രാബല്യത്തിൽ വരും. 

വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെൻ്റുകളിലെയും സ്‌കൂളുകളിലെയും എല്ലാ ജീവനക്കാർക്കും വിരലടയാളം രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കും. വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും അധ്യാപക ഹാജർ സംബന്ധിച്ച കൃത്യമായ രേഖകൾ ഉറപ്പാക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News