April 16, 2024
April 16, 2024
ദോഹ: ഖത്തറിൽ അസ്ഥിര കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് (ചൊവ്വാഴ്ച) ഓൺലൈൻ വർക്കായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. എന്നാൽ ജോലിസ്ഥലത്ത് ഹാജരാകേണ്ട ജീവനക്കാരെ ഇതിൽ നിന്ന് ഒഴിവാക്കിയതായും ക്യുസിബി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F