June 10, 2024
ന്യൂസ്‌റൂം ബ്യുറോ
മനാമ: ബഹ്റൈനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അറഫ, പെരുന്നാൾ അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
ജൂൺ 15 മുതൽ 18 വരെയാണ് അവധി. അവധി ദിവസങ്ങളിൽ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
കൊല്ലം സ്വദേശി ബഹറിനിൽ നിര്യാതനായി
ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയറിന് കേരളത്തിലേക്ക് ...
തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന...
കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
അറബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ,ബഹ്റൈൻ കലാശ...
ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ; പുതിയ ന...