Breaking News
പാസ്പോർട്ട് സേവനങ്ങൾക്കും വ്യാജനുണ്ട്,ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം | ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ആലപ്പുഴ സ്വദേശി മരിച്ചു | പരിക്ക് കാര്യമാക്കുന്നില്ല,ഖത്തർ ദേശീയ ദിനത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ എംമ്പാപ്പെ ബൂട്ടണിയും | ഖത്തർ ദേശീയ ദിനാഘോഷം പ്രമാണിച്ച് ഒ.ഐ.സി.സി ഇൻകാസ്‌ ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു | അവധിക്കാലം ആഘോഷിക്കാൻ ഖത്തറിൽ നിന്ന് നാട്ടിലേക്ക് പോകുന്നുണ്ടോ,യാത്ര സുഗമമാക്കാനുള്ള നിർദേശങ്ങളുമായി വിമാനത്താവളം അധികൃതർ | ഖത്തറിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ ചാവക്കാട് സ്വദേശി നിര്യാതനായി | അയൽപക്കത്തെ ലോകകപ്പിന് ഖത്തറിന്റെ അഭിനന്ദനം,ആശംസയറിയിച്ച് ഖത്തർ അമീറും ഭരണാധികാരികളും | കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത,കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തും | സന്ദർശകരെ കാത്ത് ഖത്തർ മാനത്ത് വർണവിസ്മയം,അഞ്ചാമത് ബലൂൺ ഫെസ്റ്റിവലിന് കത്താറയിൽ തുടക്കമായി | ഇനി നടന്നോളൂ,ലോകത്തിലെ ഏറ്റവും ദൈഘ്യമേറിയ ശീതീകരിച്ച ഔട്ട്‌ഡോർ നടപ്പാതയുമായി ഖത്തറിൽ റൗദത്ത് അൽ ഹമാമ പബ്ലിക് പാർക്ക് തുറന്നു |
ഒമാൻ കടലിൽ ഭൂചലനം

August 18, 2024

August 18, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാൻ കടലിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്‌റ്റേഷനുകൾ  റിപ്പോർട്ട് ചെയ്തു. യുഎഇ സമയം ഇന്ന് (ഞായർ) ഉച്ചയ്ക്ക് 12.14 ന് യുഎഇ–ഒമാൻ അതിർത്തിപ്രദേശമായ ദിബ്ബ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ യുഎഇയിൽ യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും എൻസിഎം സ്ഥിരീകരിച്ചു.


Latest Related News