Breaking News
ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | കുവൈത്തിന്റെ 'സഹേൽ' ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ: ‘നോ ​ഫി​നാ​ൻ​ഷ്യ​ൽ റ​സ്ട്രി​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്‘ നേടാം | കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ നി​ന്ന് ലഹരിമരുന്നു​ക​ള​ടങ്ങിയ പേപ്പർ റോളുകള്‍ പിടികൂടി | ഖത്തറിലെ റാസ് അബു അബൂദ് എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം |
വേനലവധി; ദുബായിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയ്ക്കുന്നു

August 08, 2024

August 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: വേനലവധിക്കാലത്ത് ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറച്ചു. ‘ഔവർ ഫ്ലെക്സിബിൾ സമ്മർ’ പദ്ധതിയുടെ ഭാഗമായാണ് നടപടി. ദുബായിലെ 15 സർക്കാർ സ്ഥാപനങ്ങളിലും ജോലി സമയം ഏഴ് മണിക്കൂറായി കുറക്കാനാണ് 
തീരുമാനം. ഓഗസ്റ്റ് 12 മുതൽ സെപ്തംബർ 30 വരെയാണ് പദ്ധതി നടപ്പാക്കുക. ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗമാണ് (ഡിജിഎച്ച്ആർ) ഇക്കാര്യം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചകളിലെ ജോലിയും ഇതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവയ്ക്കും.


Latest Related News