April 18, 2024
April 18, 2024
മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് മാഹൗട്ട് വിലായത്തിലെ അല്‍ ഷുറൈബയില്‍ കാണാതായ സ്ത്രീയുടേയും ഏഷ്യന്‍ വംശജയായ പ്രാവാസിയുടേയും മൃതദേഹം ഇന്ന് സഹം വിലായത്തില്‍ നിന്നും കണ്ടെത്തി.
അതേസമയം ഒമാനില്‍ കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F