അബുദാബിയിൽ എംബാമിങ്,മരണസർട്ടിഫിക്കറ്റ് ഫീ ഒഴിവാക്കി
August 03, 2024
August 03, 2024
ന്യൂസ്‌റൂം ബ്യുറോ
അബുദബി/ അല്‍ ഐൻ, പടിഞ്ഞാറൻ മേഖല ഉള്‍പ്പെടെ അബുദബി എമിറേറ്റില്‍ ഈടാക്കിയിരുന്ന മരണ, എംബാമിംഗ് സർട്ടിഫിക്കറ്റ് ഫീdeaസ് എടുത്തു കളഞ്ഞ് അബൂദബി ആരോഗ്യ മന്ത്രാലയം.
മരണ സർട്ടിഫിക്കറ്റിന് 103 ദിർഹമും, ആംബുലൻസ്, കഫിൻ ബോക്സ് ഉള്‍പ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹമുമാണ് ഈടാക്കിയിരുന്നത്.
ഇതാണ് ആരോഗ്യ മന്ത്രാലയം പൂർണ്ണമായും സൗജന്യമാക്കിയത്.