October 12, 2024
October 12, 2024
മസ്‌കത്ത്: ഒമാനിൽ 2025ലെ ഹജ്ജ് രജിസ്‌ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. ഒമാൻ എൻഡോവ്‌മെൻ്റ്, മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2024 നവംബർ 4 (തിങ്കളാഴ്ച) മുതൽ നവംബർ 17 (ഞായറാഴ്ച) വരെയാണ് രജിസ്‌ട്രേഷൻ സമയം.
തീർത്ഥാടകരുടെ രജിസ്ട്രേഷൻ നടപടികൾ ഇലക്ട്രോണിക് പ്ലാറ്റ്ഫോം (www.hajj.om) വഴിയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 14,000 തീർത്ഥാടകർക്കാണ് ഈ വർഷം അവസരമുള്ളത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F