Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ദുബായ് ഡേ​റ്റ്​​സ്​ ഫെ​സ്റ്റി​വ​ൽ ജൂലൈ 27 മു​ത​ൽ

July 10, 2024

news_malayalam_events _in_uae

July 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദു​ബൈ ഡേറ്റ്സ് ഫെ​സ്റ്റി​വ​ൽ ജൂലൈ 27ന് ആരംഭിക്കും. ദുബായ് അ​ൽ​ഐ​ൻ റോ​ഡി​ലെ അ​ൽ റി​മാ​ൽ ഹാ​ളി​ലാണ് പ്രദർശനം. ഫെ​സ്റ്റി​വ​ലി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഹെ​റി​റ്റേ​ജ്​ സെന്റർ അ​റി​യി​ച്ചു. ഇ​മാ​റാ​ത്തി​ക​ളാ​യ ഈ​ത്ത​പ്പ​ഴ ക​ർ​ഷ​​ക​രെ​യും വി​വി​ധ​യി​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളെ​യും മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. ആഗ​സ്റ്റ്​ 3 വ​രെയാണ് പ്രദർശനം.


Latest Related News