Breaking News
ഖത്തറിൽ സുഹൈൽ ഫാൽക്കൺ മേള ഇന്ന് അവസാനിക്കും | സൗദിയിൽ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേസിൽ ഇന്ത്യക്കാരനുൾപ്പെടെ 3 പേർ അറസ്റ്റില്‍ | ഇങ്ങനെ പോയാൽ ഇസ്രായേൽ കുത്തുപാളയെടുക്കും,യുദ്ധം സാമ്പത്തികമായി തകർത്തുവെന്ന് റിപ്പോർട്ട് | ഖത്തറിലെ ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | പ്രവാസികളെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇന്ന് മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി | ഖത്തർ ഇന്ത്യൻ എംബസിക്ക് രണ്ട് ദിവസം അവധി | സൗദിയിലെ അബഹയിലേക്കുള്ള ഖത്തർ എയർവെയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; നിയോമിലേക്ക് കൂടുതൽ സർവീസുകൾ | മുതിർന്ന സിപിഐഎം നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചു | കുവൈത്തിലെ സ​ഹേ​ല്‍ ആ​പ്പി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ | ഖത്തറിൽ കോഫി ഷോപ്പിലേക്ക് കാഷ്യറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം |
ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

July 18, 2024

July 18, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കൊല്ലം ചവറ കോട്ടയ്ക്കകത്ത് അബ്ദുൾഖാദറിന്റെ മകൻ ഷംസുദ്ദീൻ (കുഞ്ഞുമോൻ,49) ആണ് മരിച്ചത്. മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. മനാമ സെട്രൽ മാർക്കറ്റിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി(19), ഹംദിസ (13), സെൻഹ ഫാത്തിമ(3). സഹോദരങ്ങൾ:പൂക്കുഞ്ഞ്(ബഹ്റൈൻ), പരേതനായ സുബൈർ,അലിയാർ കുട്ടി,സുബൈദ, ബഷീർ,സലാം. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.


Latest Related News