Breaking News
ഖത്തറിലെ പ്രമുഖ ഫാർമസി ശൃംഖലയിലേക്ക് സെയിൽസ് എക്സിക്യു്ട്ടീവിനെ ആവശ്യമുണ്ട് | മലപ്പുറം സ്വദേശിയായ യുവാവിനെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തർ-കൊടുങ്ങല്ലൂർ ഏരിയ മഹല്ല് ഏകോപനസമിതി കുടുംബ സംഗമം ശ്രദ്ധേയമായി | എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു | ഖത്തറിൽ അടുത്ത രണ്ട് ദിവസങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യത,കാഴ്ചാ പരിധി കുറയും | കെഎംസിസി ഖത്തർ സ്പോർട്സ് വിംഗ് വോളിബോൾ ടൂർണമെന്റ്,നാദാപുരം മണ്ഡലം ചാമ്പ്യൻമാർ | ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും | കോഴിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി | സംസ്കൃതി ഖത്തർ സി വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനയുടെ 'ഇസ്തിഗ്ഫാർ' എന്ന ചെറുകഥക്ക് | ഖത്തറിൽ ക്രിസ്മസിനെ വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങി,ഗ്രാൻഡ്മാളിൽ കേക്ക് മിക്സിങ് ആഘോഷം |
ബഹ്റൈനിൽ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച​തി​ന് ഏഷ്യക്കാരൻ അറസ്റ്റിൽ

September 25, 2024

September 25, 2024

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്റൈനിൽ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് കൈവശം വെച്ചതിനും ഉ​പ​യോ​ഗി​ച്ച​തി​നും 38കാ​ര​നാ​യ ഏഷ്യക്കാരൻ അറസ്റ്റിലായി. വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​മാ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ദ്യ വി​ചാ​ര​ണ​യി​ൽ പ്ര​തി പ​റ​ഞ്ഞ​ത്. ഇ​തം​ഗീ​ക​രി​ക്കാ​തി​രു​ന്ന ശ​ഹെ ക്രി​മി​ന​ൽ കോ​ട​തി മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വി​നും ശി​ക്ഷ​ക്കു​ശേ​ഷം നാ​ടു​ക​ട​ത്ത​ലി​നും വി​ധി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ധി​ക്കെ​തി​രെ പ​ര​മോ​ന്ന​ത കോ​ട​തി​യാ​യ കാ​സേ​ഷ​ൻ കോ​ട​തി​യെ സ​മീ​പിച്ചു. അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ കാ​സേ​ഷ​ൻ കോ​ട​തി, അ​പ്പീ​ൽ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.


Latest Related News