September 04, 2024
September 04, 2024
മസ്കത്ത്: ഒമാനിൽ വ്യാജ വിദേശ കറൻസിയുമായി അറബ് പൗരൻ അറസ്റ്റിൽ. മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചതായും റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) എക്‌സിലൂടെ അറിയിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രം കറൻസികൾ കൈമാറ്റം ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F