February 10, 2024
February 10, 2024
ദോഹ : ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് .ഫൈനലില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ഖത്തര്‍ ജോര്‍ദാനെ നേരിടും. വൈകിട്ട് ആറ് മണിക്ക് ലുസൈല്‍ സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഫൈനലില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹെയ്‌ദോസ് പറഞ്ഞു.
ദോഹ എക്‌സ്‌പോയുടെ എഎഫ്‌സി ഫാന്‍ സോണിലും ലുസൈലില്‍ നടക്കുന്ന ഹലോ ഏഷ്യ വേദിയിലും ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F