July 04, 2024
ന്യൂസ്‌റൂം ബ്യുറോ
മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് അടൂർ സ്വദേശി മരിച്ചു. അടൂർ പന്നിവിഴ സ്വദേശി വൈശാഖ് ഹരിയാണ് (29) മരിച്ചത്. ബഹ്റൈനിലെ മുഹ്റഖിൽ സിവിൽ എൻജീനയറായി ജോലി ചെയ്ത് വരികയായിരുന്നു.
അച്ഛൻ: ഹരിക്കുട്ടൻ, അമ്മ: പ്രീതാ ഹരി, സഹോദരൻ: വിഘ്നേശ് ഹരി. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്ന...
ഷട്ടിൽ കളിക്കുന്നതിനിടെ ബഹ്റൈനിൽ മലയാളി കുഴഞ്ഞ...
ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പ...
കുവൈത്തിൽ നിന്നും ബഹ്റൈനിലെത്തിയ കോഴിക്കോട് സ്...
ബഹ്റൈനിൽ മോഷ്ടിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് സാ...
ബഹ്റൈൻ സ്മാർട്ട് സിറ്റീസ് ഉച്ചകോടി 2025 ന്റെ എ...