April 08, 2024
April 08, 2024
മസ്കത്ത്: യുഎഇയിൽ ഏഷ്യൻ വംശജനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. റോയൽ ഒമാൻ പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഒമാനിലേക്ക് കടത്താൻ സഹായിച്ചവരേയും പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായും പോലീസ് വ്യക്തമാക്കി.
ന്യൂസ്‌റൂം ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F