Breaking News
ഖത്തറിലെ കോർണിഷ് റോഡ് നാളെ 8 മണിക്കൂർ അടച്ചിടും | അല്‍കോബാറിലെ ഡി.എച്ച്.എല്‍ കമ്പനി കെട്ടിടത്തിൽ തീപിടുത്തം | പെഷവാര്‍ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സൗദിയ എയർലൈൻസിന് തീപിടിച്ചു; ആളപായമില്ല | ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ ഖത്തർ നാഷണൽ ലൈബ്രറി | സൗദി ജയിലിലുള്ള അബ്ദുൽറഹീമിന്റെ മോചനം ഏതു നിമിഷവുമുണ്ടാകാമെന്ന് അഭിഭാഷകൻ | ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു | ഖത്തറിൽ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ, മാർഗനിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മ​ന്ത്രാ​ല​യം | ഖത്തറിൽ നഴ്‌സറി സ്‌കൂളുകളുടെ പ്രവർത്തനനം സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു | ഒമാനിൽ മോഷണ കേസിൽ ഏഷ്യൻ വംശജൻ അറസ്റ്റിൽ | ഒമാനിലെ മൂന്ന് ഗവർണറേറ്റുകളിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത |
ഒമാനിൽ ഏഷ്യൻ പ്രവാസി കൊല്ലപ്പെട്ട കേസിൽ മൂന്ന് പേർ അറസ്റ്റിൽ

June 11, 2024

news_malayalam_arrest_updates_in_oman

June 11, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: മസ്‌കത്ത്: ഒമാനിൽ ഏഷ്യൻ പ്രവാസി കൊല്ലപ്പെട്ട കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസാണ് (ആർഒപി) അറിയിച്ചു. സൗത്ത് ബാത്തിന ഗവർണറേറ്റിലെ ബർക വിലായത്തിലാണ് സംഭവം. ഏഷ്യൻ വംശജർ തന്നെയാണ് പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻക്വയറിസ് ആന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ സഹകരണത്തോടെയാണ് നടപടി. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിയെന്നും പൊലീസ് എക്‌സിൽ അറിയിച്ചു.


Latest Related News