December 01, 2023
December 01, 2023
കൊല്ലം :കൊല്ലം ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട്ടിലെ തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തത്.മൂന്ന് പ്രതികളും ചാത്തന്നൂർ സ്വദേശികളാണ്.
മൂന്ന് പ്രതികളും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന.തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പോലീസ് പറഞ്ഞു.രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായതെന്നാണ് വിവരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F