Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ദോഹ ഓൾഡ് തുറമുഖത്ത് നടക്കുന്ന പ്രീ ഓണ്‍ഡ് ബോട്ട് ഷോ മെയ് എട്ട് വെര നീട്ടി

May 07, 2025

mina-pre-owned-boat-show-extended-due-to-large-turnout

May 07, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ ഓൾഡ് തുറമുഖത്ത് നടക്കുന്ന  മിന പ്രീ ഓണ്‍ഡ് ബോട്ട് ഷോ മെയ് എട്ട് വെര നീട്ടിയതായി ഓള്‍ഡ് ദോഹ തുറമുഖം അറിയിച്ചു. ശ്രദ്ധേയമായ ജനപങ്കാളിത്തവും പങ്കെടുക്കുന്നവരുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് തീരുമാനം. സന്ദര്‍ശകര്‍ക്കും സമുദ്ര പ്രേമികള്‍ക്കും പ്രദര്‍ശനം കാണാനും ഇഷ്ടപ്പെട്ട ബോട്ടുകൾ സ്വന്തമാക്കാനും ഇതോടെ ഏതാനും ദിവസങ്ങൾ കൂടി അവസരമുണ്ടാകും.  

മെയ് 8 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ഷോ നടക്കും. മിന കോര്‍ണിഷില്‍ നടക്കുന്ന പരിപാടിയില്‍ ജെറ്റ് സ്‌കീസുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, പരമ്പരാഗത പായ്ക്കപ്പലുകള്‍ എന്നിവയുടെ വിപുലമായ ശ്രേണിയും 70തോളം മറൈന്‍ കപ്പലുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News