കോഴിക്കോട് : കോഴിക്കോട് മുക്കം മണാശ്ശേരി കുറ്റിയേരിമ്മൽ ആയിഷക്കുട്ടി (71) മദീനയിൽ അന്തരിച്ചു. ഉംറ തീർഥാടനം കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു അന്ത്യം.കബറടക്കം മദീനയിൽ നടത്തി.
ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ : മുജീബ് റഹ്മാൻ, ഫൈസൽ, ജംഷീദ്. മരുമക്കൾ: സാജിത പൊറ്റശ്ശേരി, ഷറീന മുത്താലം, ഫസീലത്ത് പാഴൂർ. സഹോദരങ്ങൾ: ഇയ്യാത്തുട്ടി, സൈനബ, റംലത്ത്, മുഹമ്മത്, പരേതനായ കോയ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F