Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ബഹ്‌മാന്‍ സലേഹ്നിയ അന്തരിച്ചു

May 01, 2025

iranian-football-legend-bahman-salehnia-passes-away

May 01, 2025

ന്യൂസ്‌റൂം ബ്യുറോ

തെഹ്റാൻ : ഇറാൻ ഫുട്‍ബോൾ ഇതിഹാസവും ദേശീയ ടീമിന്റെയും മലവാന്‍ ബന്ദര്‍ അന്‍സാലി ക്ലബ്ബിന്റെയും മുന്‍ പരിശീലകനായ ബഹ്‌മാന്‍ സലേഹ്നിയ അന്തരിച്ചു. ബുധനാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം.

1969-ല്‍ മലവാന്‍ ക്ലബ് സ്ഥാപിച്ച സലേഹ്നിയ മൂന്ന് പതിറ്റാണ്ടിലേറെ അതിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. ടീമിനെ മൂന്ന് ഹസ്ഫി കപ്പ് കിരീടങ്ങളിലേക്കും മൂന്ന് കപ്പ് റണ്ണേഴ്സ്-അപ്പ് ഫിനിഷുകളിലേക്കും രണ്ട്- മൂന്നാം സ്ഥാന ലീഗ് ഫിനിഷുകളിലേക്കും നയിച്ചിട്ടുണ്ട്.

സിറസ് ഗൈഘ്രാനെപ്പോലുള്ള വളര്‍ന്നുവരുന്ന താരങ്ങളെ വളര്‍ത്തിയെടുത്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. 1974 ലെ തെഹ്റാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇറാനെ വിജയത്തിലേക്ക് നയിച്ചു. 1988 ലെ ഖത്തറില്‍ നടന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്താൻ നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News