April 30, 2023
April 30, 2023
ന്യൂസ്‌റൂം ബ്യൂറോ
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്ര കിഴക്കുപുറത്തു ഷമീര്‍ (41) ഒമാനില്‍ നിര്യാതനായി. ഇബ്രിയില്‍ മോഡേണ്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
പിതാവ്: അഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: സഫീന
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI