July 06, 2024
July 06, 2024
കുവൈത്ത് സിറ്റി : കുവൈത്തിലെ ഫർവാനിയയിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർ മരിച്ചു.മരിച്ചവരെല്ലാം അറബ് വംശജരാണെന്നാണ് വിവരം.തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം.മരിച്ചവരിൽ നാല് പേർ ഒരു കുടുംബത്തിലുള്ളവരാണെന്നാണ് പുറത്തുവരുന്ന വിവരം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F