Breaking News
യു.എ.ഇയിൽ മെയ്മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു | വിവാദ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ആളൂർ അന്തരിച്ചു | ഖത്തറിന്റെ വിദേശനയത്തിന്റെ നട്ടെല്ല് മധ്യസ്ഥതയാണെന്ന് വിദേശകാര്യ സഹമന്ത്രി അല്‍-ഖുലൈഫി | ഇന്ത്യ-പാക് സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ | ഗൾഫിൽ ചൂട് കൂടുന്നു,കുവൈത്തിൽ താപനില കുത്തനെ ഉയർന്നു | ജാഗ്രത വേണം,ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയില്‍ കുടുങ്ങി കടലാമയെ ചത്ത നിലയില്‍ കണ്ടെത്തി | ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി | കുവൈത്ത് രാജകുടുംബാംഗം ശൈഖ അലി അൽ ജാബിർ അസ്സബാഹിന് ഇന്ത്യയുടെ പത്മശ്രീ സമ്മാനിച്ചു | അറ്റകുറ്റപ്പണി,തുമാമ സ്റ്റേഡിയത്തിന് സമീപമുള്ള ഭാഗം താൽക്കാലികമായി അടച്ചിടും | ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം,മാർഗനിർദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം |
മസ്കത്തിലെ സീബിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടുത്തം,നാല് ഏഷ്യൻ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു

January 20, 2025

fire-at-workers-residence-in-muscat-leaves-four-critically-injured

January 20, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത് : മസ്‌കത്തിലെ സീബ് വിലായത്തിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ  തീപിടുത്തത്തിൽ നാല് ഏഷ്യക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഇന്ന് രാവിലെ അറിയിച്ചു.മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

താൽക്കാലിക നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണ് കെട്ടിടംപണിതതെന്നും  സിഡിഎഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZi


Latest Related News