Breaking News
സൂഖ് വാഖിഫിൽ പൂക്കാലം വരവായി,അഞ്ചാമത് പുഷ്പമേളക്ക് ഗംഭീര തുടക്കം | റാസൽഖൈമയിൽ മലയാളി യുവാവിനെ മലമുകളിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി | വൈകല്യത്തെ മറികടന്ന അപൂർവ നേട്ടം,ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇൻസ്റ്റാംഗ്രാം താരങ്ങളുടെ ഫോർബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ഖത്തറിലെ ഗാനിം അൽ മുഫ്താഹ് ഇടംനേടി | ഖത്തറിൽ പുതിയൊരു ഇന്ത്യൻസ്‌കൂൾ കൂടി,നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അത്യാധുനിക കാമ്പസ് അല്‍- വുകൈറില്‍ | യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ഡിസംബർ 6 ന് ഖത്തറിലെത്തും | ഖത്തർ അമീറിനും ഭാര്യക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം | മലയാളിയെ തേടി വീണ്ടും ഭാഗ്യമെത്തി,ബിഗ് ടിക്കറ്റിലെ 57 കോടി ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് | ഖത്തറിലെ പ്രമുഖ കോൺട്രാക്ടിങ് കമ്പനിയിലേക്ക് എച്.ആർ / അഡ്മിൻ മാനേജരെ ആവശ്യമുണ്ട് | കുവൈത്തിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ വാഹനം ഇടിച്ച് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു | സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം |
ദോഹ മെട്രോ ബസ് സർവീസുകൾ ഇനി ബു സിദ്രയിലേക്കും

November 10, 2024

doha-metro-link-bus-begins-service-to-bu-sidra

November 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ബി സിദ്ര മേഖലയെ കൂടി ഉൾപ്പെടുത്തി ദോഹ മെട്രോ ലിങ്ക് ബസ് സർവീസുകൾ വിപുലീകരിച്ചു.ഇന്ന്(ഞായർ)മുതൽ  317 സ്‌പോർട് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ബു സിദ്ര പ്രദേശങ്ങളിലേക്ക് കൂടി സർവീസ് ഉണ്ടായിരിക്കുമെന്ന് ദോഹ മെട്രോ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു.

അൽ ഫർദാൻ ഗാർഡൻസ് റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ, അൽ മീര അബു സിദ്ര, അബു സിദ്ര കോംപ്ലക്‌സ്, അബു സിദ്ര മാൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ റൂട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News